പറവൂർ: വടക്കേക്കര വാവക്കാട് കാട്ടിപ്പറമ്പിൽ പരേതരായ അറുമുഖൻ - ഐഷ ദമ്പതികളുടെ മകൻ കിഷോർ കുമാർ (42) നിര്യാതനായി. സഹോദരൻ: ഷാർകുമാർ (കെ.എസ്.ഇ.ബി).