പെരുമ്പാവൂർ: കുറുപ്പംപടി തെക്കേമാലി വീട്ടിൽ ബിജു മാത്യുവിെൻറ (വിജിലൻസ് എസ്.ഐ, എറണാകുളം) മകൻ എബിൻ (21) നിര്യാതനായി. കളമശ്ശേരി സെൻറ് പോൾസ് കോളജിൽ ബി.എ അവസാന വർഷ വിദ്യാർഥിയാണ്. മാതാവ്: ട്രീസ. സഹോദരൻ: ഐജു ബിജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മുടിക്കരായി സെൻറ് പീറ്റർ ആൻഡ് പോൾസ് ചർച് സെമിത്തേരിയിൽ.