കൊച്ചി: കലൂർ എസ്.ആർ.എം റോഡ് ക്രസൻറ് നഗർ കുമ്പേശ്ശരി വീട്ടിൽ അബ്ദുല്ല ഹാജിയുടെ മകൻ അബൂബക്കർ (62) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നദീർ, നബീല. മരുമകൻ: ഷഫീർ.