ശ്രീമൂലനഗരം: കോട്ടപ്പുറത്ത് പരേതനായ പക്കൊയുടെ ഭാര്യ കുഞ്ഞുബീപാത്തു (75) നിര്യാതയായി. മക്കൾ: പരേതനായ അഹമ്മദുണ്ണി, അഷറഫ്, അലിക്കുഞ്ഞ്, അബ്ദുൽ ഖാദർ, സുഹറ, സുബൈദ. മരുമക്കൾ: ഖാദർ, മൂസ, ഫാത്തിമ, റംല, സീനത്ത്.