ആലുവ: ഉളിയന്നൂർ തൈകാട്ടി പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: കിഴക്കേ കടുങ്ങല്ലൂർ കടയപ്പിള്ളി വളയം കുന്നിൽ ഹൈറുന്നിസ. മക്കൾ: ഷുക്കൂർ, അബ്ദുൽ സമദ്. മരുമക്കൾ: റെജീന, ജസ്ന.