ആലുവ: ചൂർണിക്കര മുട്ടം അന്ത്രവള്ളി വീട്ടിൽ അബ്ദുൽ ജലീൽ (56) നിര്യാതനായി. സി.പി.എം കളമശ്ശേരി റയിൽവേ ഗുഡ് ഷെഡ് ബ്രാഞ്ച് അംഗവും ലോറി ആൻഡ് മിനിലോറി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കളമശ്ശേരി യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: റംല. മക്കൾ: സിറാജ്, ഷിഹാബ്, സിയാദ്. മരുമകൾ: ബാസില.