ചെങ്ങമനാട്: നെടുവന്നൂർ തച്ചപ്പിള്ളി വീട്ടിൽ ദേവസിയുടെ ഭാര്യ മേരി (78) നിര്യാതയായി. നെടുവന്നൂർ തെക്കിനേടത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺസൻ, ജോഷി, ജോജി, ജോളി. മരുമക്കൾ: സിനി, ജിഷ, റീബ, ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നെടുവന്നൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.