ആലുവ: തോട്ടക്കാട്ടുകര മിനി മാർക്കറ്റിൽ ഓട്ടോ പെയിൻറ് സ്ഥാപനം നടത്തിയിരുന്ന പള്ളത്തുവീട്ടിൽ പരേതനായ ബീരാവുവിെൻറ മകൻ അഹമ്മദ് (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അൽഅമീൻ, അസ്ലം, അബ്ദുൽ വഹാബ്.