പറവൂർ: മൂത്തകുന്നം പരേതനായ കാട്ടിപ്പറമ്പിൽ പൊന്നപ്പെൻറ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: സപ്ന (പോസ്റ്റ് ഓഫിസ്,പാലാരിവട്ടം), സൂരജ് (ഗോദ്റെജ്). മരുമക്കൾ: സന്തോഷ് (കേരള വിഷൻ), അനുപ്രിയ (റിജിഡ് ഇൻറീരിയേഴ്സ്).