കൊച്ചി: കലൂർ എസ്.ആർ.എം റോഡിൽ ഓളിപറമ്പിൽ ഹനീഫയുടെ ഭാര്യ റംലത്ത് (60) നിര്യാതയായി. തമ്മനം ഓളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹാഷിം, ഹാഷിർ, റാഷിദ്. മരുമക്കൾ: അനീഷ, സക്കീന, നസീറ.