കൂത്താട്ടുകുളം: കാക്കൂർ തച്ചുകുന്നേൽ പരേതനായ രാഘവൻ നായരുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മകൾ: മായാദേവി. മരുമകൻ: പരേതനായ അനിൽകുമാർ.