പള്ളുരുത്തി: കുമ്പളങ്ങിവഴി ഏറണാട്ട് അമ്പലത്തിന് സമീപം പുതിയവീട്ടിൽപറമ്പിൽ പരേതനായ അബ്ദുൽ റഹ്മാെൻറ ഭാര്യ പി.എ. ഹാജറ (89) നിര്യാതയായി. മക്കൾ: പി.എ. ബുഷറ (റിട്ട. അധ്യാപിക, എം.എം.ഒ.എ.എസ്, പനയപ്പിള്ളി) പരേതരായ പ്രഫ. പി.എ. ഉമ്മർ (റിട്ട. മഹാരാജാസ് കോളജ്, എറണാകുളം), പി.എ. അഷറഫ് (സീഫുഡ് കമീഷൻ ഏജൻറ്). മരുമക്കൾ: മഹ്മൂദ്, നദീറ, ബുഷറ.