ദേശം: പുറയാർ ഗാന്ധിപുരം പുള്ളൂരകത്തൂട്ട് വീട്ടിൽ പരേതനായ റസിക്ക് ലാലിെൻറ ഭാര്യ രാധാമണി (78) നിര്യാതയായി. ആലുവ തുരുത്ത് പുള്ളുരകത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: പ്രവീൺ, ഗിരീഷ്, ബിന്ദു. മരുമക്കൾ: ജയന്തി, രേഷ്മ.