കോതമംഗലം: തൃക്കാരിയൂർ കളമ്പാട്ട് കെ.കെ. കൃഷ്ണൻ നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: കെ.കെ. ശശിധരൻ നായർ, സുഷമ, കെ.കെ. സോമശേഖരൻ നായർ, കെ.കെ. രാധാകൃഷ്ണൻ നായർ, കെ.കെ. വേണുഗോപാലൻ നായർ. മരുമക്കൾ: കുമാരി, മുരളീധരൻ നായർ, ജയ, അനിത, മിനി.