പെരുമ്പാവൂർ: മേതല കല്ലാക്കൽ കെ.പി. ശങ്കരൻ നായർ (കെ.പി.എസ് -91) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ദീർഘകാലം പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: രാജൻ (റിട്ട. കമേഴ്സ്യൽ ടാക്സ്), ലതിക, അനിൽകുമാർ. മരുമക്കൾ: എം.കെ. സുകുമാരൻ നായർ, ഉഷ രാജൻ, രതി അനിൽ.