മാലിപ്പുറം: പരേതനായ തൈപ്പറമ്പിൽ ദേവസിയുടെ മകൻ മൈക്കിൾ (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സാബു, ബാബു, ഷാലി. മരുമക്കൾ: മിൾട്ടൻ, രശ്മി, ഷിബി.