പള്ളുരുത്തി: നമ്പ്യാപുരം റോഡ്, കരിപ്പേൽ വീട്ടിൽ പരേതനായ സന്ധ്യാവിെൻറ ഭാര്യ ട്രീസ (80) നിര്യാതയായി. മക്കൾ: ആനി, പൊന്നൻ, ജൂഡി, ആൻട്രു, കുര്യാക്കോസ്. മരുമക്കൾ: ജോസഫ്, സെലി, പീറ്റർ, സുനിത മേരി, ലിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കച്ചേരിപ്പടി സെൻറ് ലോറൻസ് പള്ളി സെമിത്തേരിയിൽ.