അങ്കമാലി: നായത്തോട് തേയ്ക്കാനത്ത് വീട്ടിൽ ടി.ടി. വർഗീസ് (83 ) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: റൂബി, മോളി, മേരി, ഷീബ, എൽസിനി, ഷാൻറി, ഏല്യാസ്. മരുമക്കൾ: കുര്യച്ചൻ, തങ്കച്ചൻ, സണ്ണി, വർഗീസ്, ബിജു, നീതു, പരേതനായ ഏല്യാസ് .