ചോറ്റി: കിഴക്കേപറമ്പിൽ ചാക്കോ (97) നിര്യാതനായി. ഭാര്യ: പരേതയായ ചിന്ന. മകൾ: തങ്കമ്മ. മരുമകൻ: പരേതനായ പി.ജെ. ജയരാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി, കാഞ്ഞിരപ്പള്ളി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.