കുമരകം: പൂത്രക്കടവിൽ പി.കെ. കുര്യാക്കോസ് (ബേബി- -64), നിര്യാതനായി. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ സഹോദരി ഭർത്താവാണ്. ഭാര്യ: കുറുമള്ളൂർ വെളിയത്ത് കുടുംബാംഗം ആലീസ്. മക്കൾ: ആൽവിൻ കുര്യക്കോസ്(മസ്കത്ത് ), അനു വിത്സൻ (കാരിത്താസ് ഹോസ്പിറ്റൽ). മരുമകൻ: വിത്സൻ ഡേവിഡ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വസതിയിൽ ശുശ്രൂഷക്കുശേഷം കുമരകം വള്ളാറ പള്ളി സെമിത്തേരിയിൽ.