കോതമംഗലം: കുത്തുകുഴി കുരവയ്ക്കൽ കെ.ടി. ഡാനിയേൽ (റിട്ട. അധ്യാപകൻ, അയ്യങ്കാവ് ഗവ. ഹൈസ്കൂൾ -83) നിര്യാതനായി. ഭാര്യ: ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, മാരമംഗലം ഗവ. എൽ.പി സ്കൂൾ). മക്കൾ: ബിനു (അധ്യാപിക, ടി.ടി.എച്ച്.എസ്, മൂവാറ്റുപുഴ), ഡോ. തോമസ് (യു.എസ്), ഐസക് (ഇൻറഗ്രൽ മെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ, കൊച്ചി). മരുമക്കള്‍: കെ.എസ്. എൽദോ (എൽ.ഐ.സി മൂവാറ്റുപുഴ), ഡോ. ടിനി ജേക്കബ് (യു.എസ്), ഡോ. ലിജി ജോർജ് (ഐ.ജി.ഐ.ഡി.എസ്, കോതമംഗലം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കവളങ്ങാട് സെൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ.