പള്ളുരുത്തി: പൊന്നാരത്ത്പറമ്പ് കുരൂപറമ്പ് ലെയ്നിൽ പരേതനായ ലക്ഷ്മണെൻറ മകൻ രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രാകേഷ്, രമ്യ. മരുമക്കൾ: ശ്രീലക്ഷ്മി, രാജേഷ്.