കോതമംഗലം: നേര്യമംഗലം ഓലിയ്ക്കൽ പരേതനായ വിശ്വംഭരെൻറ മകൻ രതീഷ് (35) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: അഞ്ജു. മകൻ: അഭിഷേക്. സംസ്കാരം ചൊവ്വാഴ്ച.