പറവൂർ: പറവൂത്തറ കുഡുംബി സ്ഥാനം പരേതനായ മാധവെൻറ മകൻ കെ.എം. കലാധരൻ (66) നിര്യാതനായി. കോംഗോഡ്രം, തബല കലാകാരനായ ഇദ്ദേഹം കഥാപ്രസംഗം, നാടകം എന്നിവയുടെ പിന്നണിയിൽ സജീവസാന്നിധ്യമായിരുന്നു. ഭാര്യ: സതി. മക്കൾ: അമൽ, അഹല്യ.