പറവൂർ: പറുദീസ നഗറിൽ ചാണക്കൽ ബേബി-ഫിലോമിന ദമ്പതികളുടെ മകൻ സിജു (35) നിര്യാതനായി. സഹോദരി: സീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.45ന് പറവൂർ സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.