മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര കോട്ടേപറമ്പിൽ പരേതനായ കെ.എം. കൊച്ചുണ്ണിയുടെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി. മക്കൾ: ഖദീജ, ജമീല, റസിയ, സാജിത, മൈതീൻ, ഷംസുദ്ദീൻ, നൗഷാദ്, നവാസ്, പരേതയായ സുബൈദ. മരുമക്കൾ: അബൂബക്കർ, കോയാക്കുട്ടി, പരീത്, ഹനീഫ, പരേതനായ അലിയാർ, ഐഷ, നിസ, സുനിത, ഷംന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പള്ളിച്ചിറങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.