കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം വടക്കേത്തോട്ടത്തില് (മുകളേല്‍) പൈലി വര്‍ക്കി (84) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: ജോസഫ് (റിട്ട. ഐ.എസ്.ആര്.ഒ, ആലുവ), റോസ്ലി, പൗലോസ്, മേരി, അല്‍ഫോൻസ. മരുമക്കള്‍: മേഴ്സി, ജോളി, റോയ് ജേക്കബ്, ജയ്സണ്‍, പരേതനായ ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.