ആലുവ: കാസിനോ തിയറ്ററിനു സമീപം ഹോട്ടൽ നാസ് ഉടമ തോട്ടുമുഖം കല്ലുങ്കൽ ഹൈദ്രോസിെൻറ മകൻ കെ.എച്ച്. അബ്ദുൽ ഖാദർ (67) നിര്യാതനായി. മാതാവ്: നബീസ. ഭാര്യ: ഹാജറ. മക്കൾ: അനൂപ് (ഖത്തർ ), ഫാത്തിമ, ആയിഷ. മരുമക്കൾ: സത്താർ, മസൂദ്, നയീമ. സഹോദരങ്ങൾ: ലൈല, അബ്ദുൽ ജബ്ബാർ, സലീം, നഗീന, നാസ് (മാധ്യമം), ബീന, ഷീബ, നൈസാം.