മൂവാറ്റുപുഴ: വാഴപ്പിള്ളി നടുക്കുടിയില്‍ എല്‍ദോ ജേക്കബ് (51) നിര്യാതനായി. ഭാര്യ: മോളി ജേക്കബ്. മക്കള്‍: അലന്, അജയ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.