പനങ്ങാട്: കന്നിപ്പറമ്പിൽ പരേതനായ ചീക്കുവിെൻറ ഭാര്യ ഏലീശ്വ (98) നിര്യാതയായി. മക്കൾ: മൈക്കിൾ (റിട്ട. കെ.എസ്.ആർ.ടി.സി), മേരി, ഫിലോമിന, ജോർജ്, ജോസഫ്, ആൻഡ്രൂസ്, സേവ്യർ (കെ.എസ്.ഇ.ബി, അരൂർ). മരുമക്കൾ: അൽഫോൻസ (റാണി), ജേക്കബ്, ഷേർളി (മുൻ കുമ്പളം പഞ്ചായത്ത് പ്രസിഡൻറ്), എൽസി, പുഷ്പി, അന്ന, പരേതനായ ജോസഫ്.