പറവൂർ: നീണ്ടൂർ പള്ളിത്തറ വീട്ടിൽ പി.കെ. ബാബു (71) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: കൃഷ്ണകുമാർ (കണ്ണൻ), കൃഷ്ണകുമാരി, കിഷോർകുമാർ. മരുമകൻ: ജിനേഷ്.