കോതമംഗലം: തൃക്കാരിയൂർ ഇടപ്പുളവൻ പരേതനായ ദേവസിയുടെ ഭാര്യ അന്നം (90) നിര്യാതയായി. മക്കൾ: ജോസ് (വിശ്വജ്യോതി എൻജി. കോളേജ്, വാഴക്കുളം), മേരി, ചിന്നമ്മ, എലിയാമ്മ, ഗ്രേസി, റോസിലി, ഫിലോമിന, മേഴ്സി. മരുമക്കൾ: ഷൈനി (എസ്.ജെ.എച്ച്.എസ്.എസ്, കരിമണ്ണൂർ), വർക്കി വാഴയിൽ, ബാബു ആടുകുഴി, ജോസഫ് പൂണാച്ചി, ജോസ് തീണ്ടാപ്പാറ, രാജു കക്കാടൻ, ജോസ് ഓലിക്കൽ, ബാബു മുട്ടത്ത്.