കളമശ്ശേരി: ഫാക്ട് സ്കൂൾ റിട്ട. അധ്യാപകനും മഞ്ഞുമ്മൽ കരയോഗം മുൻ സെക്രട്ടറിയുമായ കോപ്പാറ എഫ്.ആർ.എ 74 നമ്പർ വീട്ടിൽ എ.ബാലകൃഷ്ണക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: ഗോപാലകൃഷ്ണൻ (ബിസിനസ്), ശ്രീലേഖ (ടാറ്റ ഹോസ്പിറ്റൽ, ചോറ്റാനിക്കര), ഗോപകുമാർ (ബിസിനസ്). മരുമക്കൾ: സിന്ധു (ടൗൺ പ്ലാനർ, തിരുവനന്തപുരം), പ്രദീപ് കുമാർ (റിട്ട. അപ്പോളോ ടയേഴ്സ്), മിനി (സെയിൽസ് ടാക്സ്).