ആലുവ: മുട്ടത്ത് വീട്ടില്‍ എം.ഡി. ജോസ് (81) നിര്യാതനായി. മുന്‍ പത്ര ഏജൻറാണ്. ഭാര്യ: സിസിലി മക്കള്‍: സാബു, ടെന്ഷ, സജി, അയോണ, അന്‍ഷ. മരുമക്കള്‍: ലൂസി, പോള്‍, അനു, നിക്സണ്, ലൈജു.