ആലുവ: നൊച്ചിമ കോമ്പാറ കാനാംപുറം വീട്ടിൽ സുലൈഖ (60) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: അമീർ, ഷെമീന, ഷെമീർ. മരുമക്കൾ: അബ്ദുൽ അസീസ്, ഷെഹീറ, നൗഫിയ.