പൊൻകുന്നം: കരിമ്പനാക്കുഴിയിൽ കെ.കെ. കുഞ്ഞുമോൻ(76) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: രഘു, സനിൽ, ബിജു, സിന്ധു, സ്വപ്ന. മരുമക്കൾ: ബിന്ദു, ബാബു (മുതലപ്ര), ദീപേഷ് (പൊൻകുന്നം). സംസ്കാരം ബുധനാഴ്ച 11ന് കൊപ്രാക്കളത്തുള്ള വീട്ടുവളപ്പിൽ.