മുണ്ടക്കയം: വണ്ടൻപതാൽ ബിന്ദുഭവനിൽ രവീന്ദ്രൻ നായർ (80) നിര്യാതനായി. റിട്ട. നേവി ഉദ്യോഗസ്ഥനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: ബിന്ദു, ബിനി, ബിപിൻ. മരുമക്കൾ: പ്രേംകുമാർ, സനൽ, സനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.