എരുമേലി: നാലുമാവുങ്കൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൾ കെ.സി. രമണിയമ്മ (65) നിര്യാതയായി. 40 വർഷമായി നിലത്തെഴുത്ത് കളരി നടത്തിവരികയായിരുന്നു. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: സുദർശനൻ, പരേതയായ സുഭദ്ര.