ആലുവ: തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ മുഹമ്മദ് (87) നിര്യാതനായി. മുൻ എഫ്.ഐ.ടി കമ്പനി ജീവനക്കാരനാണ്. ഭാര്യ: ഐശുക്കുട്ടി. മക്കൾ: ജമീല, യൂസുഫ്, സുഹ്റ, മജീദ്, അബ്ദുൽ സലാം. മരുമക്കൾ: കാസിം, ജാസ്മിൻ, അലിക്കുഞ്ഞ്, ഹസീന, ബുഷ്റ.