മട്ടാഞ്ചേരി: ചെറളായിക്കടവ് സുന്നി സെൻററിന് സമീപം പരേതനായ മെയ്തീൻകുട്ടിയുടെ മകൻ പി.എം. കോയ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുനീർ (ഉമ്പൂസ്), നജീബ്, സുനിത, ഷെബീന. മരുമക്കൾ: മുബാറക്ക്, ജമാൽ, റജീന.