മരങ്ങാട്ടുപിള്ളി: ഐരാറ്റിൽ എം.സി. കുര്യൻ (പാപ്പച്ചൻ, -79) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ജിജി, സജി, റെജീന, ലീനാമ്മ (സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി), സിജി (കാരാശ്ശേരി പഞ്ചായത്ത് അംഗം), ബിജി, ഡിയ (നഴ്സ്, ലിസ ഹോസ്പിറ്റൽ, തിരുവമ്പാടി). മരുമക്കൾ: ബീന കുമ്പാട്ട്, ഷീജ ആലപ്പാട്ട്, ജോഷി, സന്തോഷ്, സിബി, ബെന്നി, രഞ്ജിത്ത്. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കോടഞ്ചേരി സഹകരണ ബാങ്ക് ഭരണസമിതി അംഗം, കേരള കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.