കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുന്നോര്ക്കോട്ട് പരേതനായ മൈതീെൻറ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കള്‍: ഐഷ, എം.എം. ബക്കര്‍ (സി.പി.എം പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി), മീരാന്‍കുഞ്ഞ്, സെയ്തു മുഹമ്മദ്, അലിയാര്, മിസറി, ആമിന, പരേതനായ അബ്ദുൽ അസീസ്. മരുമക്കള്‍: പരേതനായ മൈതീന്‍, പാത്തുമ്മ, ഖദീജ, മൈമൂനത്ത്, നസീമ, അലി, കുഞ്ഞുമുഹമ്മദ്, ഷാജിത.