ഞാറക്കാട്: ചക്കാലക്കുന്നേൽ പരമേശ്വരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി ഞാറക്കാട് ഏർപാലത്തിങ്കൽ കുടുംബാംഗം. മക്കൾ: സുബേദ, പ്രവദ, ഹോമിദാജി. മരുമക്കൾ: ജോസ്, ജയനാരായണൻ, ഓമന. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.