മുണ്ടക്കയം: 31-ാം മൈൽ പടിവാതുക്കൽ റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ പി.സി. സാമുവേലിെൻറ ഭാര്യ ലീലാമ്മ (83) നിര്യാതയായി. ചിറ്റടി കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: സാബു പി. സാം (ഗ്രൂപ് മാനേജർ, കോട്ടനാട് പ്ലാേൻറഷൻ, കോഴിക്കോട്), ഷിബി, പാസ്റ്റർ ബിജു പി. സാം ( ചർച്ച് ഓഫ് ഇറ്റേണിറ്റി , മുണ്ടക്കയം) മരുമക്കൾ: ലൂസി, കെ.വി. മാത്യു, സോഫി.