ചങ്ങനാശ്ശേരി: വാഴപ്പള്ളി മതുമൂല പാറക്കടവില്‍ പരേതനായ തോമാച്ചെൻറ മകനും പാറക്കടവില്‍ കയര്‍ സ്റ്റോഴ്സ് ഉടമയുമായ ജയിംസ് തോമസ് (62) നിര്യാതനായി. മാതാവ്: വാഴപ്പള്ളി പാലത്തിങ്കല്‍ കുടുംബാംഗം അന്നമ്മ തോമസ്. സഹോദരങ്ങള്‍: ജെസമ്മ തോമസ്, ജോസഫ്, ജാന്‍സി ജോസ്, ജോളി ജോണ്സണ്, ജിജി തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.