കാഞ്ഞിരപ്പള്ളി: പാലയ്ക്കൽ തുണ്ടിയിൽ പി.എം. ലത്തീഫ് (കൗണ്ടൻ ലത്തീഫ് -84 ) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജലാൽ, ഷാജി, ബീന, റബീസ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, റജീന, ഷെഫില. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നൈനാർ പള്ളി ഖബർസ്ഥാനിൽ.