ചങ്ങനാശ്ശേരി: ളായിക്കാട് തൈപ്പറമ്പില്‍ പരേതനായ വര്‍ക്കി മത്തായിയുടെ ഭാര്യ ബ്രിജീത്ത (പെണ്ണമ്മ-82) നിര്യാതയായി. കൈനകരി കോട്ടയ്ക്കല്പറമ്പ് പനച്ചിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആനിമ്മ, ബാബു, അപ്പച്ചന് (പരേതന്), ലൈസമ്മ, റോസമ്മ, ടോമിച്ചന്, ജോളി, സജി. മരുമക്കള്‍: റോസമ്മ, സെലീനാമ്മ, കുട്ടപ്പന്, ജോണിച്ചന്, കുഞ്ഞുമോള്‍, സിബിച്ചന്, റാണി. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.