ആനക്കല്ല്: നരുവേലി വാതല്ലൂര്‍ മാത്തുക്കുട്ടി തോമസ് (ബാബു, 52) നിര്യാതനായി. ഭാര്യ: ഷൈനി. മക്കള്‍: ഡെനിറ്റ്, ജെറമി (ഇരുവരും വിദ്യാര്‍ഥികള്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോട്ടയം മുട്ടമ്പലത്ത്.