ഫോർട്ട്കൊച്ചി: ഞാലിപറമ്പ് അയ്യതുടി വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ മകൻ എ.എം. അബ്ദുൽ ഷുക്കൂർ (50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഷഹന. മക്കൾ: ആലിയ, ആഫിയ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മട്ടാഞ്ചേരി പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.