നീറിക്കോട്: കൊടുവഴങ്ങ ഇറിഗേഷൻ റോഡ് പേരെപറമ്പിൽ പരേതനായ വേലായുധെൻറ ഭാര്യ പാറു (92) നിര്യാതയായി. മക്കൾ: മണി, ആനന്ദം, ഇന്ദിര, പരേതരായ പുഷ്പൻ, ദിനേശൻ, നടേശൻ. മരുമക്കൾ: രവീന്ദ്രൻ, കൃഷ്ണൻകുട്ടി, ദിലീപ്, മണി, രജനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പൊതുശ്മശാനത്തിൽ.